Poems

Poems

വിഷു വന്നേ (കവിത)

Manicheppu
വിഷു പ്രമാണിച്ചു മണിച്ചെപ്പ് മാഗസിനിൽ പ്രസിദ്ധീകരിച്ച ജോസ് പ്രസാദ് രചിച്ച 'വിഷു വന്നേ' എന്ന കവിത നിങ്ങൾക്കായി ഇവിടെ അവതരിപ്പിക്കുന്നു....
Poems

വെയിലും നിലാവും (കവിത)

Manicheppu
പണം പറയുന്നതുപോലെ... മൊഴിയുന്നുപാവങ്ങൾ ഇവിടെ പകലന്തിയോളം...സൂര്യന്റെ വെയിലേറ്റ് പിടയുന്ന നേരങ്ങൾ...നാളെയുടെ നേരമെപ്പോഴോ തണുപ്പായി വീശിടും....
Poems

ഓർമ്മയിൽ തനിയെ (കവിത)

Manicheppu
മഴത്തുള്ളിപോൽ അടർന്നുവീണ പുഷ്പമേ നീയെന്നെ നോക്കി പുഞ്ചിരിച്ച രാത്രിയിൽ നീറുന്ന വേദനയായി നിന്ന ഹൃദയമൊരു കെടാവിളക്കുപോൾ മാറി ആ നേരം....
Poems

ഓർമ്മയിലെ ബാല്യം (കവിത)

Manicheppu
ഒരു കുടം മാമ്പഴം കായ്ച്ചുവല്ലോ....വെയിലേറ്റ് തളർന്നുനിന്നൊരെന്റെ മാവിൽ....ഓർമ്മകൾ ഓരോന്നായി നാമ്പിടുമ്പോൾ....ഓർക്കുന്ന കൂട്ടത്തിലുടെന്റെ ബാല്യവും....
Poems

മധുരപലഹാരം (കുട്ടിക്കവിത)

Manicheppu
ഒത്തിരി നേരം ഇത്തിരിയുള്ള മധുരം....തനിയെ കഴിച്ചങ്ങു നടന്നു ഞാൻ...അച്ഛനറിഞ്ഞാൽ വഴക്കുപറഞ്ഞിടും...അമ്മയറിഞ്ഞാൽ നല്ല തല്ലുതന്നിടും....

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More