മലയാളികൾ ഏറ്റെടുത്ത കവിതകളിലൂടെയും, സിനിമാലോകത്ത് വിവാദമായ മലബാർ കലാസി എന്ന പുസ്തകത്തിലൂടെയും ശ്രദ്ധേയനായ, ചാലിയാർ രഘു ആദ്യമായി രചനയും സംവിധാനവും നിർവ്വഹിയ്ക്കുന്ന ചിത്രമാണ് 'സോറോ'....
മലയാളത്തിലെ ആദ്യത്തെ ആൽബം ത്രില്ലറാണ് അഭിരാമി. 24 ഡിജിറ്റൽ മീഡിയ അണിയിച്ചൊരുക്കുന്ന അഭിരാമി, സിനിമാ സംവിധായകൻ ബാബു ജോൺ ഗാനരചനയും, സംവിധാനവും നിർവ്വഹികുന്നു....
നീലഗിരിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയിൽ ശങ്കരൻ മേസ്തിരിയുടെയും, ലോറി ഡ്രൈവർ ദേവരാജിൻ്റേയും ജീവിതത്തിൽ എന്താണ് സംഭവിച്ചത്? ഞെട്ടിപ്പിക്കുന്ന ഈ സംഭവപരമ്പരകളിലൂടെ കടന്നു പോവുകയാണ് ക്യാബിൻ എന്ന ചിത്രം....
ഗ്രാൻഡ്മാ ടോയ് ആയി വത്സലാമേനോൻ അഭിനയിക്കുന്ന ചിത്രത്തിൽ മഹാശ്വേതയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോസ്‌ലിൻ, കല്യാണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു....