മമ്മൂട്ടിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അനൂപ് ഖാലീദ് വരുന്നു.
മമ്മൂട്ടിയുടെ ബസ്റ്റ് ആക്ടർ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു നടനായി മാറിയ അനൂപ് ഖാലീദ്, 6 ഹവേഴ്സ് എന്ന ആക്ഷൻ ഫിലിമിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധ നേടുന്നു. ഉടൻ...