ഗംഭീര പ്രകടനവുമായി ‘സീക്രെട്ട്സ്’ റിലീസിനൊരുങ്ങുന്നു.
ഒരു നായയും, പെൺകുട്ടിയും തമ്മിലുള്ള ആത്മബന്ധം ചിത്രീകരിക്കുന്ന മലയാളത്തിലെ അപൂവ്വ ചിത്രമായ സീക്രെട്ട്സിന്റെ ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി. സിനിമാ പ്രൊഡക്ഷൻ കൺട്രോളറായ ബൈജു പറവൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ലജൻഡ് ഫിലിംസാണ്...
