കാട്ടിലെ കുടുംബം – നോവൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങി.
ബോട്ട് അപകടത്തിൽ പെട്ട ഒരു സർക്കസ്സ് കമ്പനിയിലെ അംഗങ്ങളായ ചിന്നൻ ആനക്കുട്ടി, ചിമ്പൻ കുരങ്ങ്, ഷേരു പുള്ളിപ്പുലി എന്നിവർ അത്ഭുതകരമായി രക്ഷപെടുന്നു. പക്ഷെ കരയിൽ നീന്തി കയറിയ അവർ ചെന്ന് പെട്ടത് ഒരു കൂട്ടം...