കാർഡ്ബോർഡ് കൊണ്ട് ഒരു ഡെസ്ക് ഓർഗനൈസർ എങ്ങനെ ഉണ്ടാക്കാം എന്നതാണ് ഈ വീഡിയോയിലൂടെ അദിതി എന്ന ഒരു കൊച്ചു കലാകാരി കാണിച്ചു തരുന്നത്.
ഇതുപോലെ കൂട്ടുകാർക്കും വീഡിയോ ചെയ്തു മണിച്ചെപ്പിന് അയച്ചു തരാവുന്നതാണ്. അതുപോലെ തന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കൊടുക്കാം.
In this video, Aditi, a young artist, shows us how to make a desk organizer with cardboard.
You can also send art and craft videos to Manicheppu. And also please leave your comment below.