ബാല്യകാലത്തിലെ സ്കൂൾ ഓർമ്മകൾ കോർത്തിണക്കി കൊണ്ട് ഗജേന്ദ്രവാവ സംവിധാനം നിർവഹിച്ച “യാത്രാ വഴികൾ ” എന്ന മലയാളം ആൽബത്തിൽ യൂട്യൂബിൽ റിലീസ് ചെയ്തു.
മികവുറ്റ കലാകാരന്മാർക്കൊപ്പം ശലഭം ബാനറിൽ നിർമിച്ച "യാത്രാ വഴികൾ" ക്ക് അരുമാനൂർ രതികുമാർ ആണ് വരികൾ എഴുതിയിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ അഭിലാഷ് നാരങ്ങാനം ആണ് ആലപിച്ചിരിക്കുന്നത്. സംവിധാനം നിർവഹിച്ചിരിക്കുന്നത് നിരവധി സിനിമകൾ സംവിധാനം...