നഷ്ട തലേന്നുകൾ
"ഡാ.., ഇന്നെത്ര തോർത്ത് പൊട്ടിക്കണം" ? "ഇന്നൊരു രണ്ടുമൂന്നെണ്ണങ്കിലും പൊട്ടിക്കണം, ദഹണ്ഡക്കാരൻ എത്രെണ്ണം എഴുതീണ്ടാവോ?" ചെറിയ നാട്ടുവെളിച്ചത്തിൽ കല്യാണ വീട്ടിലേക്ക് കൂട്ടുക്കാരുമൊത്തുള്ള നടത്തത്തിനിടയിൽ പരസ്പരം ഉയരുന്ന ഒരു പഴയ ചോദ്യം.....