നാല്‍പ്പത് വയസ്സുകളിലെ സ്ത്രീ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന [email protected] Forty ശ്രദ്ധ നേടുന്നു
നാൽപ്പത് വയസ്സിലെ സ്ത്രീകളുടെ ഈ അവസ്ഥ ഭംഗിയായി ചിത്രീകരിക്കാൻ സ്മിത സതീഷിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വുമൺ@ ഫോർട്ടി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു....