Free MagazinesKids Magazine

മണിച്ചെപ്പ് – ഒക്ടോബർ 2021 ലക്കം

കഴിഞ്ഞ ലക്കം മലയാളത്തിലേയ്ക്ക് പുതുതായി ഒരു സൂപ്പർ ഹീറോയെ പരിചയപ്പെടുത്തിയ മണിച്ചെപ്പ് ഇത്തവണ എത്തിയിരിക്കുന്നത് രസകരവും, ആകാംഷാഭരിതവുമായ ഒരു നോവലുമായാണ്. 1994 ൽ സ്കൂൾ പഠന കാലത്ത്, അഷറഫ് നിസാർ എഴുതിയ ‘മാക്രിപ്പട്ടണം’ എന്ന നോവലാണ് ഈ ലക്കം മുതൽ മണിച്ചെപ്പിൽ പരിചയപ്പെടുത്തുന്നത്. കൂടാതെ മണിച്ചെപ്പിന്റെ നിരവധി കൂട്ടുകാർ എഴുതി അയച്ചു തന്ന കുറെ കഥകളും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.

മണിച്ചെപ്പിന്റെ high resolution PDF മാഗസിനുകൾ ഡൌൺലോഡ് ചെയ്തു അഭിനന്ദനങ്ങൾ അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും നിങ്ങളുടെ സഹകരണങ്ങളും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More