ദിവസവും ഓരോ ഗുണപാഠകഥകൾ വീതം എഴുതി ശബ്ദരൂപത്തിൽ ആയിരത്തി അറുനൂറ് കഥകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ച് യുണിവേഴ്സൽ റെക്കോർഡ് ഹരീഷ് ആർ നമ്പൂതിരിപ്പാട് കരസ്ഥമാക്കി....
നവാഗത സംവിധായകനായ മുഹമ്മദ് റെഫീക്ക് രചനയും സംവിധാനവും നിർവ്വഹിക്കുന്ന റൂഹാനി എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, പ്രമുഖ നടീ നടന്മാരായ ആന്റണി വർഗീസ്, മക്ബൂൽ സൽമാൻ, ടിനു പാപ്പച്ചൻ, ആർ.എസ്. വിമൽ, ഗൗരി നന്ദ,...
മലയാളികളുടെ ഇഷ്ട സംഗീത സംവിധായകൻ എസ്.പി.വെങ്കിടേഷിന്റെ മകൻ എസ്.പി. ഗോപാൽ, പിതാവിന്റെ പാത പിന്തുടർന്ന് മലയാള സിനിമസംഗീത രംഗത്തേക്ക് കടന്നുവരുന്നു. കരുനാഗപ്പള്ളി നാടകശാല ഇൻറർനാഷണൽ മൂവീസ് ഒരുക്കി പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന കാലം...
സാധാരണക്കാരിയായ ശാന്തി എന്ന സ്ത്രീയുടെ ദുരന്തപൂർണ്ണമായ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്ന ‘ശാന്തി ദി റീപ്ലക്ഷൻ ഓഫ് ട്രൂത്ത്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മൈസൂർ, തിരുവനന്തപുരം, വയനാട്, ഊട്ടി എന്നിവിടങ്ങളിലായി പൂർത്തിയായി....
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി, ദുബൈ എന്നിവിടങ്ങളിലായി പൂർത്തിയായി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു....
നിഗൂഡതകളുടെ അദ്ഭുതലോകം കാഴ്ചവെക്കുകയാണ് "എം.ജി. 24" എന്ന തമിഴ് ചിത്രം. ജയപാൽ സ്വാമിനാഥൻ നിർമ്മിക്കുന്ന ഈ ചിത്രം, തമിഴിലെ യുവ സംവിധായകൻ ഫയർ കാർത്തിക് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം, കേരളത്തിലും, തമിഴ്നാട്ടിലും,...
രജനികാന്തിന്റെ ജന്മദിനമായ ഡിസംബർ 12 ന്, രജനികാന്തിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ യെജമാൻ, പ്രേക്ഷകർക്ക് വിരുന്നുമായി വീണ്ടും തീയേറ്ററിലെത്തുന്നു. ആദർശ് ഫിലിംസാണ് ചിത്രം കേരളത്തിൽ വീണ്ടും റിലീസ് ചെയ്യുന്നത്....
ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ നിർണായക പങ്ക് വഹിച്ച മഹാനായ നേതാവാണ് ഇന്ത്യയുടെ “ഉരുക്കു മനുഷ്യൻ” എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽ. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ‘സ്റ്റാച്യൂ ഓഫ്...
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശി മ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ നടന്നു. പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാധരൻ മാഷ് പ്രകാശന കർമ്മം നിർവ്വഹിച്ചു....
മോഹൻലാൽ, ജോഷി, സച്ചി ടീമിന്റെ ഹിറ്റ് ചിത്രമായിരുന്ന റൺ ബേബി റൺ, വീണ്ടും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രേക്ഷകരുടെ മുമ്പിലെത്തുമ്പോൾ, മോഹൻലാൽ ആശംസകളും, വിജയങ്ങളും നേർന്നു....