വ്യത്യസ്തമായ അവതരണത്തോടെ എത്തിയ റോഡ് മൂവിയായ ചാക്കാല മെയ് 26-ന് തീയേറ്ററിലെത്തും. ഇടം തീയേറ്ററിൻ്റെ ബാനറിൽ ജയ്ൻ ക്രിസ്റ്റഫർ കഥ, ഛായാഗ്രഹണം, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ചാക്കാല ....
ദുൽഖർ ചിത്രമായ സെക്കൻ്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ. മഡോണ, അതേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും, പ്രധാന വേഷത്തിലെത്തിയ അനിൽ ആൻ്റോ ആണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്. ഷാരോൾ നായികയായും എത്തുന്നു....
വ്യത്യസ്തമായൊരു ക്രൈം ത്രില്ലർ സിനിമ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിച്ചിരിക്കുന്നു. വേളാങ്കണ്ണി ഫിലിംസ് പറക്കോട് നിർമ്മിക്കുന്ന ഈ ചിത്രം പ്രദീപ് പറക്കോട് കഥ, തിരക്കഥ, ഗാനങ്ങൾ, ആർട്ട്, സംവിധാനം നിർവ്വഹിക്കുന്നു....
തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ, മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററിൽ പരസ്യത്തിനായി ഉപയോഗിച്ചത് വിവാദമായി. എ.ആർ.മെയിൻലാൻഡ് പ്രൊഡക്ഷൻസിനു വേണ്ടി രാജി എ.ആർ നിർമ്മിച്ച തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു....
ന്യൂസിലൻഡിൽ ആദ്യമായി പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ചിത്രം പപ്പ തീയേറ്ററിലേക്ക്. ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം മെയ് 19-ന് തീയേറ്ററിലെത്തും. ന്യൂസിലൻഡ് മലയാളികളുടെ ജീവിത...
തീഷ്ണമായ ജീവിതാനുഭവങ്ങളെ, അതിശക്തമായി അവതരിപ്പിച്ച വിശ്വൻ മലയൻ്റെ കഥയുമായി തിറയാട്ടം എന്ന ചിത്രം, പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യവിരുന്നുമായി എത്തുന്നു. വിശ്വൻ മലയൻ്റെ വ്യത്യസ്തമായ വേഷപ്പകർച്ചയുമായി ജിജോ ഗോപി എത്തുന്നു....
വ്യത്യസ്തമായ കഥയും ആ വിഷ്ക്കരണവുമായെത്തുന്ന മൻസാരോവർ എന്ന ചിത്രത്തിൻ്റെ പൂജ എറണാകുളം അനുഗ്രഹഹോട്ടലിൽ നടന്നു. അഷ്യർ മീഡിയയ്ക്കു വേണ്ടി ജിഷാ മുരളി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം അരൂക്കുറ്റി, പൂച്ചാക്കൽ എന്നിവിടങ്ങളിലായി...
പഴയകാല ക്യാംപസ് ജീവിതവും, പ്രണയവും, വിരഹവും കലർന്ന വ്യത്യസ്തമായ കഥ അവതരിപ്പിക്കുന്ന ചിത്രാംബരി എന്ന ചിത്രത്തിൻ്റെ സ്ക്രിപ്റ്റ് പൂജ കഴിഞ്ഞ ദിവസം മൂകാംബിക ക്ഷേത്രത്തിൽ നടന്നു....
ജാൻ എ മൻ, കള്ളനോട്ടം, കേശു ഈ വീടിൻ്റെ നാഥൻ, ഗോൾഡ്, കൊള്ള തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബാലതാരം അൻസു മരിയ സംവിധായികയായി അരങ്ങേറുന്നു. ‘കോപ്പ്’ എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ ചിത്രീകരണം...
പതിരാത്രി മകളോടൊത്ത് സിനിമ കണ്ട് തിരിച്ച് വരുന്ന രവിയെന്ന (മുരുകൻ മാർട്ടി) റെയിൽവേ ജീവനക്കാരൻ ഒരു സംഭവം നടക്കുന്നത് ഞെട്ടലോടെ കാണുന്നു. പിന്നീട് ആ സിറ്റിയിൽ നടക്കുന്ന പല കാര്യങ്ങൾക്കും, ആ സംഭവം ആരംഭം...