കഥകളും ലേഖനങ്ങളും മറ്റുമായി മണിച്ചെപ്പിന്റെ 2022 മെയ് ലക്കം നിങ്ങളുടെ മുന്നിലെത്തിയിരിക്കുന്നു. ഇതുവരെ ഇറങ്ങിയ മണിച്ചെപ്പിന്റെ മാഗസിനുകൾക്ക് നിങ്ങൾ തന്ന പ്രോത്സാഹനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു....
മണിച്ചെപ്പിന്റെ 2022 ഏപ്രിൽ ലക്കം വാങ്ങുവാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു സുവർണ്ണാവസരം കൂടി! ഏപ്രിൽ 1 മുതൽ 7 വരെ മണിച്ചെപ്പിന്റെ പുതിയ ലക്കം APR2022 എന്ന കോഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 50% വിലക്കുറവിൽ...
അങ്ങനെ വിഭവ സമൃദ്ധമായ കഥകളും ലേഖനങ്ങളും നോവലുകളും കവിതയുമൊക്കെയായി മണിച്ചെപ്പിന്റെ 2022 മാർച്ച് ലക്കം നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. കൂട്ടുകാർ കാത്തിരുന്ന, നിഥിൻ ജെ പത്തനാപുരം എഴുതുന്ന 'ചങ്ങാതിക്കൂട്ടം' എന്ന പുതിയ നോവൽ ഈ...
ഇത്തവണത്തെ വിശേഷങ്ങൾ: നിയോ മാൻ - മലയാളത്തിന്റെ സൂപ്പർ ഹീറോയുടെ കഥപറയുന്ന നിയോ മാൻ കൂടുതൽ സാഹസികതകളിലേയ്ക്ക്. നഷ്ട്ടപ്പെട്ട മന്ത്രപ്പെട്ടിയുടെ കഥ തോമസിനോട് പറഞ്ഞു കൊണ്ട് ജംബുലി എന്ന കാട്ടുവാസിയായ മന്ത്രവാദി. തന്റെ പൂർവികരുടെ...
2021 ൽ പുറത്തിറങ്ങിയ മണിച്ചെപ്പിന്റെ സ്പെഷ്യൽ Annual പതിപ്പിന്റെ വില ഇപ്പോൾ 50 രൂപയായി കുറച്ച വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു. ഈ സ്പെഷ്യൽ Annual പതിപ്പ് ഡൌൺലോഡ് ചെയ്യുമ്പോൾ 'തട്ടിൻപുറത്തു വീരൻ' എന്ന...
ന്യൂ ഇയർ ആശംസകളുമായി മണിച്ചെപ്പിന്റെ ജനുവരി ലക്കം! മണിച്ചെപ്പിന്റെ high resolution PDF മാഗസിനുകൾ ഡൌൺലോഡ് ചെയ്തു അഭിനന്ദനങ്ങൾ അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും നിങ്ങളുടെ സഹകരണങ്ങളും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു....
കഴിഞ്ഞ ലക്കം മലയാളത്തിലേയ്ക്ക് പുതുതായി ഒരു സൂപ്പർ ഹീറോയെ പരിചയപ്പെടുത്തിയ മണിച്ചെപ്പ് ഇത്തവണ എത്തിയിരിക്കുന്നത് രസകരവും, ആകാംഷാഭരിതവുമായ ഒരു നോവലുമായാണ്....