Free MagazinesKids Magazine

നിരവധി വിശേഷങ്ങളുമായി മണിച്ചെപ്പിന്റെ 2022 ഏപ്രിൽ ലക്കം!

ഇത്തവണത്തെ വിശേഷങ്ങൾ:
തവളപ്പട്ടണത്തിലെ റൗഡികളുടെ കഥ പറയുന്ന അഷറഫ് നിസാർ തിക്കോടി എഴുതുന്ന നോവൽ ‘മാക്രിപ്പട്ടണം’, നിഥിൻ ജെ പത്തനാപുരം എഴുതുന്ന ‘ചങ്ങാതിക്കൂട്ടം’ എന്ന നോവൽ, മലയാളത്തിന്റെ പുതിയ സൂപ്പർ ഹീറോയുടെ കഥപറയുന്ന ‘നിയോ മാൻ’, റാസിഖ് കാഞ്ഞിരപ്പള്ളിയുടെ ‘പലതുള്ളി പെരുവെള്ളം’ ചിത്രകഥ, ബ്രസീലിലെ പരാന സംസ്ഥാനത്തിലെ ‘കുരിറ്റിബ’ എന്ന നഗരത്തെ കുറിച്ച് പറയുന്ന ‘സ്ഥലപരിചയം’, നിഥിൻ ജെ പത്തനാപുരത്തിന്റെ ‘കറുമ്പി നായ’ എന്ന കഥ, ഹരീഷ് ആർ നമ്പൂതിരിപ്പാട് എഴുതിയ ‘മീശ പോയേ’ എന്ന കഥ, കെ.കെ.പല്ലശ്ശനയുടെ ‘കുഞ്ഞിപ്പെണ്ണും കുഞ്ഞിക്കിളിയും’ എന്ന കഥ, മോഹൻ‌ജൊ-ദാരോയുടെ വിശേഷങ്ങളുമായി വിജ്ഞാന ലേഖനം, ബുദ്ധിമാനും കുസൃതിയുമായ ‘സൂപ്പർ കുട്ടൂസ്’ എന്നിങ്ങനെയാണ് ഇത്തവണത്തെ വിശേഷങ്ങൾ.

മണിച്ചെപ്പിന്റെ ഈ ലക്കം വാങ്ങുവാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു സുവർണ്ണാവസരം കൂടി! ഏപ്രിൽ 1 മുതൽ 7 വരെ മണിച്ചെപ്പിന്റെ പുതിയ ലക്കം apr2022 എന്ന കോഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 50% വിലക്കുറവിൽ ലഭിക്കുന്നു. ഈ സുവർണ്ണാവസരം പാഴാക്കാതിരിക്കൂ…

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More