Articles

മണിച്ചെപ്പിന്റെ ന്യൂ ഇയർ സമ്മാനം – മുഴുനീള ചിത്രകഥ തികച്ചും സൗജന്യം!

മണിച്ചെപ്പിന്റെ വായനക്കാർക്കു ഒരു സന്തോഷ വാർത്ത!

2021 ൽ പുറത്തിറങ്ങിയ മണിച്ചെപ്പിന്റെ സ്പെഷ്യൽ Annual പതിപ്പിന്റെ വില ഇപ്പോൾ 50 രൂപയായി കുറച്ച വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു. നിലവിൽ ഇതിന്റെ വില 150 രൂപയായിരുന്നു. 2020 ജൂൺ മുതൽ 2021 ജൂൺ വരെയുള്ള എല്ലാ ലക്കങ്ങളും ഉൾപ്പെടുത്തി 308 പേജുകളോട് കൂടി പുറത്തിറങ്ങിയ പതിപ്പാണ് ഈ സ്പെഷ്യൽ പതിപ്പ്.

ഈ സ്പെഷ്യൽ Annual പതിപ്പ് ഡൌൺലോഡ് ചെയ്യുമ്പോൾ ‘തട്ടിൻപുറത്തു വീരൻ’ എന്ന മുഴുനീള ചിത്രകഥ തികച്ചും സൗജന്യമായി നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. നിലവിൽ ഇതിന്റെ വില 20 രൂപയാണ്. ഈ സുവർണ്ണാവസരം ഇപ്പോൾ തന്നെ പ്രയോജനപ്പെടുത്തൂ…

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More