ദുബൈയിൽ നടന്ന ദുബൈ യാച്ച് ഫാഷൻ വീക്കിൽ മലയാളി തിളക്കം. കൊല്ലം കുണ്ടറ സ്വദേശിനിയായ പ്രശസ്ത മോഡൽ പ്രാർത്ഥനയാണ്, കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ദുബൈ യാച്ച് ഫാഷൻ വീക്കിൽ, ഗംഭീര പ്രകടനത്തിലൂടെ ശ്രദ്ധേയയായത്....
എല്ലാവർക്കുമായി ഒരു ടൈറ്റൻ വാച്ച് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു വിജയകഥയുടെ തുടക്കം മാത്രമായിരുന്ന ലോകത്തിലെ അഞ്ചാമത്തെ വലിയ സംയോജിത വാച്ച് നിർമ്മാതാവായി ഇപ്പോൾ വളർന്നു....
1853 ൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ തുടങ്ങിയ കമ്പനിയാണെങ്കിലും ഇതിന്റെ ഉത്ഭവത്തിന് ചുക്കാൻ പിടിച്ചത് ജർമനിയിലെ ബവേറിയയിൽ നിന്നും അമേരിക്കയിലെ ഫ്രാൻസിസ്കോയിലേക്ക് കുടിയേറിയ 'ലെവി സ്ട്രാസ്സ്' എന്ന ജർമൻകാരനാണ്....
എക്കാലത്തെയും ട്രെന്റ് സെക്ടർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഡ്രസ്സ് ആണ് ബെൽബോട്ടം പാന്റുകൾ എന്നത് നിങ്ങൾക്കെല്ലാം അറിവുള്ളതാണല്ലോ. എഴുപതുകളിൽ ലോകമാകമാനം യുവാക്കളുടെ ഹരമായിരുന്നു ബെൽബോട്ടം പാന്റുകൾ....