മഹാമാരിയിലൂടെ… ഒരു യാത്ര
"ശത്രു അദൃശ്യനാണെങ്കിൽ, ഒളിഞ്ഞിരിയ്ക്കുന്നതാണ് ബുദ്ധി".... പറഞ്ഞത് ചാണക്യൻ. എത്രയോ കാലങ്ങൾക്ക് മുമ്പ്. ഇന്ന്, ഈ മഹാമാരി കാലത്ത്, ഏറ്റവും അന്വർത്ഥമായ ഒരു സന്ദേശമാണത്. നമുക്ക് കാണാൻ കഴിയാത്ത സൂക്ഷ്മ കണികകളെ പോലും നേരിടാൻ നമുക്കറിയില്ല...