സ്വന്തം ജീവിതത്തിൽ ഒരിക്കലും മായാതെ കിടന്ന ഒരു യഥാർത്ഥ സംഭവം ആത്മാർത്ഥമായി ചിത്രീകരിച്ചിരിക്കുകയാണ് ‘ഉയിരെ ഉന്നെയ് തേടി’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ അമൽ വർക്കി. ചിത്രം ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻ യൂറ്റൂബിലൂടെ റിലീസായി.

നിർമ്മാണം – ഇ ബി 08 കബനി, രചന, സംവിധാനം – അമൽ വർക്കി, ഡി.ഒ.പി – ഭാരത് രാധാകൃഷ്ണൻ, എഡിറ്റർ – രാഹുൽ രവി സൂസൻ, ഗാനരചന – പ്രണവ് സുരേഷ്, കോ. പ്രൊഡ്യൂസർ – അരുൺ വർക്കി, കളറിസ്റ്റ് – സുജിത്ത് പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ – അനു മോൾ, സോംഗ് മിക്സിട്, മാസ്റ്റർഡ് – കരുൺവൈറ്റില, ക്രീയേറ്റീവ് ഡയറക്ടർ – അനന്തു നാരായണ, ഷൈൻ മോഹൻ, അസോസിയേറ്റ് ഡയറക്ടർ – അജ്മൽ റോഷൻ, അസിസ്റ്റന്റ് ഡയറക്ടർ – ഷൈഫൻ മലങ്കര, അബിൻ റോഷ്, ഡബ്ബ് റെക്കാർഡട് – അജിത്ത് സൗത്ത് സ്റ്റുഡിയോ, സ്കോർ റെക്കാർഡട് – സൗത്ത് സ്റ്റുഡിയോ, പി.ആർ.ഒ – അയ്മനം സാജൻ.
അമൽ വർക്കി, ദേവിക, ചിന്നു മായ, റോബർട്ട് ആലുവ, ജാനകി, കൃഷ്ണൻ എന്നിവർ അഭിനയിക്കുന്നു.
അയ്മനം സാജൻ
