പത്രം ഓഫീസിലെ ചീഫ് എഡിറ്ററുടെ മുന്നിലേയ്ക്ക് ഓടി എത്തുന്ന സ്റ്റാഫ്. "എന്താടോ ഇങ്ങനെ ഓടിക്കിതച്ചുകൊണ്ട് വരുന്നത്?" മുതലാളിയുടെ ചോദ്യം. "അതേ, സർ, നാളെ പോകേണ്ട ഒരു വാർത്തയിൽ തിരുത്തുണ്ട്."...
ഇവമോൾ കുറെ നേരമായി അലമാരയിലെ കണ്ണാടിക്കു മുമ്പിൽ തല ചെരിച്ചും കുലുക്കിയും കളിക്കുകയാണ്, ഇടയ്ക്കിയ്ക്ക് ചുണ്ടും കണ്ണും പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. നന്നായി ഒരുങ്ങീട്ടുമുണ്ട്. പോരാത്തതിന് അമ്മയുടെ ഷോളെടുത്ത് സാരിയാക്കിട്ടുമുണ്ട്. "ഇതിപ്പൊ എന്തിനുളള പുറപ്പാടാണാവോ!" ജോലി...
ബോട്ട് അപകടത്തിൽ പെട്ട ഒരു സർക്കസ്സ് കമ്പനിയിലെ അംഗങ്ങളായ ചിന്നൻ ആനക്കുട്ടി, ചിമ്പൻ കുരങ്ങ്, ഷേരു പുള്ളിപ്പുലി എന്നിവർ അത്ഭുതകരമായി രക്ഷപെടുന്നു. പക്ഷെ കരയിൽ നീന്തി കയറിയ അവർ ചെന്ന് പെട്ടത് ഒരു കൂട്ടം...
"തെങ്ങിന്റെ പൊത്തിൽ ഒരു തത്തയൊണ്ട് ഇത്താത്ത" "ഏത് തെങ്ങ്?" "ആ തലയില്ലാത്ത തെങ്ങ്" ആമിനമോൾ തെങ്ങിന് നേരെ വിരൽ ചൂണ്ടി പറഞ്ഞു ഇത്താത്ത തെങ്ങിന്റെ മുകളിലേക്ക് കണ്ണുകൾ പായിച്ചു. കണ്ണുകൾ ഉയരുന്നതിനൊപ്പം കഴുത്തുമുയർത്തി....
“ഇന്ന് മൊത്തത്തിൽ സുന്ദരിയായിരിക്കുന്നല്ലോ, എന്താ വിശേഷം?” തമിഴ്നാടമ്മയുടെ ചോദ്യം കേട്ട് കേരളാമ്മ തിരിഞ്ഞു നോക്കി. “ഇന്നത്തെ വിശേഷം അറിയില്ലേ? ഇന്നെന്റെ പിറന്നാളാണ്.” കേരളാമ്മ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു....
വിനുക്കുട്ടന് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. ഇന്ന് ഉത്രാടം. നാളത്തെ കാര്യം ആലോചിച്ചു അവൻ കിടക്കുകയാണ്. “അമ്മേ, നാളെ എപ്പോഴാണ് നമ്മൾ തറവാട്ടിലേക്ക് പുറപ്പെടുന്നത്?” അവനു ജിജ്ഞാസ സഹിക്കാൻ വയ്യാതെ അമ്മയോട് ചോദിച്ചു....
“എന്താ കുട്ടികളേ, ഇന്ന് നല്ല സന്തോഷത്തിലാണല്ലോ.” വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന അച്ചുവിനെയും അർച്ചനയെയും നോക്കി അവിടേയ്ക്കു വന്ന അപ്പൂപ്പൻ ചിരിച്ചു കൊണ്ട് ചോദിച്ചു....
"ഹലോ മീനുവാണോ? ഇത് ഞാൻ ശ്രീക്കുട്ടിയാണ്.""ഹായ് ശ്രീക്കുട്ടി, എന്തൊക്കെയുണ്ട് വിശേഷം? ഒരുപാട് നാളായി നമ്മൾ തമ്മിൽ കണ്ടിട്ട്, അല്ലേ?" അങ്ങേ തലയ്ക്കൽ മീനുവിന്റെ ശബ്ദം....