കഷ്ടപ്പാടിനറുതി വരുത്തുവാൻ കഷ്ടപ്പെട്ടെട്ടെടുത്ത വൻ ഭാഗ്യക്കുറി. ഇത്രയും നാൾ കിട്ടാതിരിക്കുകിൽ ഒട്ടുമേ പ്രതീക്ഷയില്ലാതെ പെട്ടെന്നൊരു ദിനം വന്നെത്തി ഭാഗ്യദേവത തൻ കടാക്ഷം....
മണിച്ചെപ്പിന്റെ ഒരു സുഹൃത്ത് അയച്ചു തന്ന ‘കാത്തിരിപ്പ്’ എന്ന കവിതയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. കവിത വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക....