ഷഹബാസ് കൊല്ലംചിന
പുലരിയിൽ പറുദീസ പൂവിട്ടുദിക്കും
എൻ അമ്മയുടെ കാതിൽ അച്ഛൻ ചൊല്ലി
എന്റെ ‘അമ്മ’ എന്നെ തല്ലിയത്
മുഴുവൻ കറകളും മായ്ക്കാൻ
വേണ്ടിയാണെന്ന യാഥാർത്ഥ്യം
മറക്കുകയില്ല ഞാൻ ഒരിക്കലും.
തനിക്ക് വേണ്ടി എത്രയെത്ര
അന്തിയുറക്കം മറന്നെന്നുമ്മാ…
ഇല്ല ഈ ഭൂമിയിലൊന്നുമൊരിക്കലും
അമ്മയെ വെല്ലുന്ന പോരാളിയാമൊരാൾ.
#malayalam #poem #literacy #reading #online #magazines #writing