പഴയകാല ഓർമ്മകളിലേക്ക് മണിച്ചെപ്പ് കൊണ്ട് പോകുന്നു.
മണിച്ചെപ്പ് പുതുകാല മാസിക ആണെങ്കിലും, പുതുവത്സര പതിപ്പായി ഇറങ്ങുന്ന (ജനുവരി ലക്കം) മണിച്ചെപ്പ് എല്ലാവരെയും ആ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുകയാണ്. അതെ, പുതിയ ലക്കം മണിച്ചെപ്പ് (ജനുവരി ലക്കം മാത്രം) രണ്ടു...
