അപ്പന്റെ കഥയുമായി മകൾ എത്തുന്നു. കൂട്ടുകാരി ആ കഥ സിനിമയാക്കുന്നു. പാഞ്ചാലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കഥാകൃത്ത് അന്നാ എയ്ഞ്ചൽ ആണ് സ്വന്തം പിതാവിന്റെ കഥ സിനിമയാക്കുന്നത്....
ഈ വർഷത്തെ പത്മ പുരസ്കാരങ്ങളിൽ മലയാളി തിളക്കവും. നാല് മലയാളികളാണ് പത്മശ്രീ പുരസ്‌കാരങ്ങൾക്ക് അർഹരായവർ. ഗാന്ധിയൻ വി.പി.അപ്പുക്കുട്ട പൊതുവാള്‍, ചരിത്രകാരൻ സി.ഐ.ഐസക്, കളരി ഗുരുക്കൾ എസ്.ആർ.ഡി.പ്രസാദ്, കർഷകൻ ചെറുവയൽ കെ.രാമൻ എന്നീ മലയാളികൾക്കാണ് പത്മശ്രീ...
എരുമേലി അയ്യപ്പ ജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ മകരജ്യോതി പുരസ്ക്കാരം അയ്മനം സാജന് ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പന്തളം രാജാവ് ശ്രീ പുണർതം തിരുന്നാൾ നാരായണവർമ്മ തമ്പുരാനാണ് പുരസ്കാരം സമ്മാനിച്ചത്....
ചലഞ്ചർ സിനിമയുടെ സംഘട്ടന ചിത്രീകരണത്തിനിടയിൽ നായകന് പരുക്ക്. സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമ്മിച്ച് മെഹമൂദ് കെ എസ് സംവിധാനം ചെയ്യുന്ന ചലഞ്ചർ എന്ന മലയാള സിനിമയുടെ ചിത്രീകരണം പെരുമ്പാവൂര് പുരോഗമിക്കുന്നതിനിടയിലാണ് സംഭവം....
വലിയ ചിത്രങ്ങൾക്കൊപ്പം വൻ താരനിരകളോ, സാങ്കേതിക പ്രവർത്തകരോ ഒന്നും തന്നെ ഇല്ലാതെ, തീയേറ്ററിൽ എത്തിയ 'ഹാഷ്ടാഗ് അവൾക്കൊപ്പം' എന്ന ചിത്രം തീയേറ്ററിൽ ശ്രദ്ധേയമായിരിക്കുന്നു....
നന്ദിത ജനിമൃതികളുടെ പ്രണയകാവ്യം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ജനുവരി പതിനേഴിന് വിട്ടുപിരിഞ്ഞ കവിയും, എഴുത്തുകാരിയുമായ നന്ദിതയുടെ സർഗ്ഗ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു മുഴുനീള ക്യാംപസ് ചിത്രമാണ് നന്ദിത....
മകരവിളക്കുമായി ബന്ധപ്പെട്ട ആദ്യത്തെ ഷോർട്ട് ഫിലിമായ മകരവിളക്കിന്റെ ചിത്രീകരണം പൂർത്തിയായി. ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിനുവേണ്ടി അയ്മനം സാജൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം മകരവിളക്ക് ദിവസം ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ റിലീസ്...
നാണിയമ്മ ഒറ്റയ്ക്കാണ് താമസം. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. കുട്ടികളില്ല. ഓടിട്ടചെറിയ വീട്ടിലാണ് നാണിയമ്മ താമസിക്കുന്നത്. മഴക്കാലമായാൽ വെള്ളം അകത്തേക്ക് ഇറ്റ് വീഴും. പട്ടിക ചിതൽ തിന്നു തീർത്തിരിക്കുന്നു. മച്ചിങ്ങ വീണ് കുറെ ഓടുകൾ...