നൂറ് സെലിബ്രിറ്റികൾ കെങ്കേമം ട്രൈലർ ഷെയർ ചെയ്ത് കെങ്കേമമാക്കി (വീഡിയോ)
100 ൽ പരം സെലിബ്രിറ്റി കളുടെ സോഷ്യൽ മീഡിയ വഴി കെങ്കേമം സിനിമയുടെ ട്രൈലെർ ലോഞ്ച് നടന്നു. ആദ്യമാണ് ഇത്രയും സെലിബ്രിറ്റികൾ ട്രൈലർ ഷെയർ ചെയ്യുന്നത്. വളരെ വ്യത്യസ്തമായ രീതിയിൽ, നർമ്മവും, ത്രില്ലറും, ദുരൂഹതയും...