Writings
സൈനു ചാവക്കാടന്റെ രഘുറാം പുരോഗമിക്കുന്നു.
സൈനു ചാവക്കാടൻ തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന രഘുറാം എന്ന ചിത്രത്തിന്റെ ചിത്രീകരണം, കർണാടക, ഭൂതത്താൻകെട്ട്, വയനാട് എന്നിവിടങ്ങിലായി ചിത്രീകരണം പുരോഗമിക്കുന്നു....
പടൈയാണ്ട മാവീര കാടുവെട്ടി ഗുരുവിന്റെ യഥാർത്ഥ ജീവിത കഥ.
തമിഴ് നാട്ടിലെ സാധാരണ ജനങ്ങളുടെ മണ്ണ് സംരക്ഷിക്കുന്നതിനായി ധീരമായി പോരാടിയ കാടുവെട്ടി ഗുരുവിന്റെ യഥാർത്ഥ ജീവിത കഥ അവതരിപ്പിക്കുകയാണ് ‘പടയാണ്ടെ മാവീര’ എന്ന തമിഴ് ചിത്രം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി. ഗൗതം സംവിധാനം...
ലോകത്തെ ആദ്യ എ.ഐ മൂവി “ലൗയൂ” ഒരുങ്ങുന്നു.
ലോകത്തെ ആദ്യ എ.ഐ മൂവി "ലൗയു" അണിഞ്ഞൊരുങ്ങുന്നു. റോഷിക എന്റർപ്രൈസസിന്റെ ബാനറിൽ പവൻകുമാർ നിർമ്മിക്കുന്ന ഈ ചിത്രം എ. നാരായണ മൂർത്തി, രചനയും സംവിധാനവും നിർവ്വഹിക്കുന്നു....
ബാപ്പുജി (കവിത)
പണ്ടിവിടെയുണ്ടായിരുന്നൊരാൾ ഭാരതമണ്ണിൻ്റെ പ്രിയപുത്രനായൊരാൾ അടിമകളാക്കിയ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറിയോൻ....
കുട്ടികളുടെ ലൈല മജ്നൂന് (നോവൽ) – Part 14
അവിടെ കണ്ട കബറിടത്തിനരികെ അവന് മുട്ടുകുത്തി നിന്നു. ഒരു നിമിഷനേരം എന്തോ ഓര്ത്തുകൊണ്ട് അവന് നിശ്ശൂബ്ദനായി. പിന്നെ ആ കുടീരത്തിനു മീതെ അവന് ആര്ത്തലച്ചു വീണു. ഹൃദയം പിളര്ക്കുമാറ് “ലൈലാ” എന്ന് അവന് തലതല്ലി...
കുട്ടികളുടെ ലൈല മജ്നൂന് (നോവൽ) – Part 13
അവള് നടന്നും, ഓടിയും കാമുക സന്നിധിയിലേക്ക് കുതിച്ചു. പ്രയാണം തുടരുന്തോറും അവളുടെ ഹൃദയം വല്ലാതെ തുടിക്കാന് തുടങ്ങി. ശ്വാസോച്ഛാസം ദ്രുതഗതിയിലായി....
“പുഷ്പ 2” നായിക ശ്രീലീലയുടെ തമിഴ് ചിത്രം “കിസ് മീ ഇഡിയറ്റ്”. 26 ന് തീയേറ്ററിൽ.
പുഷ്പ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായിക ശ്രീലീല നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രം കിസ് മീ ഇഡിയറ്റ് സെപ്റ്റംബർ 26 ന് നാഗൻ പിക്ച്ചേഴ്സ് തീയേറ്ററിലെത്തിക്കും....
റെയ്സ് സിദ്ധിക്കിന്റെ ‘ഹലോ യൂബർ’ പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ
ഒരു കഥ പറയും നേരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റെയ്സ് സിദ്ധിക്ക് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഹലോ യൂബർ എന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്നു....
കുട്ടികളുടെ ലൈല മജ്നൂന് (നോവൽ) – Part 12
അങ്ങനെയിരിക്കെ ഒരുനാള് സൈദിന് ക്വൈസില് നിന്നും അപ്രതീക്ഷിതമായി ഒരു സന്ദേശം കിട്ടി. താന് മരിച്ചിട്ടില്ലെന്നും ദൂരെ ഒരു ദിശയില് ഒരു കച്ചവടക്കാരന്റെ വേഷത്തില് താന് ജീവിച്ചിരിപ്പുണ്ടെന്നുമായിരുന്നു ആ സന്ദേശം....
