വിഷുവിനെ വരവേൽക്കാൻ നമ്മൾ ഏവരും തയ്യാറായി കഴിഞ്ഞു. ഇന്നത്തെ തലമുറയ്ക്ക് വിഷു എന്നത് ഒരു അവധി ദിവസം എന്നതിലുപരി എന്തൊക്കെ കാര്യങ്ങൾ അറിയാം? വിഷുവിനെ കുറിച്ചുള്ള കുറച്ചു വിവരങ്ങൾ ഇവിടെ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു...
സിനിമാ സംവിധായകൻ എം.ജി.ദിലീപ് വിഷുവിന് പ്രേക്ഷകർക്കായി കാഴ്ച വെക്കുന്ന ചെറു സിനിമയാണ് കണികാണും നേരം. വിഷുവിൻ്റെ എല്ലാ വിശേഷങ്ങളും അവതരിപ്പിക്കുന്ന കണികാണും നേരം ഫോർ ഫ്രെണ്ട്സ് മൂവി മേക്കഴ്സിനു വേണ്ടി മിനിമോൾ ജി, ലാൽ...
ലോക നാടക ചരിത്രത്തിൽ തന്നെ ആരും പരീക്ഷിച്ചിട്ടില്ലാത്ത നൂതനമായ പല സങ്കേതങ്ങളും ഈ നാടകത്തിലൂടെ പരിചയപ്പെടു ത്താനാണ് ശ്രമിക്കുന്നത് എന്ന് സംവിധായകൻ പ്രശാന്ത് നാരായണൻ അവകാശപ്പെടുന്നു....
കേരളത്തിലെ യുവത്വം, തിയേറ്ററിൽ ആർപ്പുവിളികളോടെ സ്വീകരിച്ച ചിത്രമാണ് തല്ലുമാല. മികച്ച ദൃശ്യആവിഷ്കാരവും, മ്യൂസിക്കും വസ്ത്രാലങ്കാരത്തിന്റെ പുതുമയും സംവിധാന മികവും ചിത്രത്തെ മികച്ചതാക്കി, ജനപ്രിയമാക്കി....
മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ചു. ഹാസ്യം മാത്രമല്ല സ്വഭാവ നടൻ എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച അദ്ദേഹം, ഹിന്ദി, കന്നഡ, തമിഴ് എന്നെ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്....
ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ നാടകമായ ആകാശത്തിന്‍റെ പേജിൻ്റെ പ്രകാശനം ശങ്കർ രാമകൃഷ്ണൻ നിർവ്വഹിക്കും....
പോളിയോ ബാധിച്ച് രണ്ട് കാലുകളും തളർന്ന ഭിന്നശേഷിക്കാരനായ ജോസ് കെ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സുന്ദരിഭൂതം എന്ന വെബ്ബ് സീരിസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ ഉടൻ റിലീസ് ചെയ്യും. ഫസ്റ്റ് ക്ലാപ്പ് മൂവീസ്...
ഓസ്കറിൽ ഇരട്ട നേട്ടം കൊയ്ത് ഇന്ത്യ തിളങ്ങി. ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടിയാണ് ആർആർആറിലെ ‘നാട്ടു നാട്ടു’ പാട്ട് ഇന്ത്യയ്ക്ക് അഭിമാനമായത്. നേരത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഈ പാട്ടു നേടിയിരുന്നു....
ദേശീയ കലാ സംസ്കൃതി (എൻ.സി.പി) അവാർഡുകൾ പ്രഖ്യാപിച്ചു. വിനയൻ ആണ് മികച്ച സംവിധായകൻ. പഴശ്ശിരാജ, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ ചരിത്ര സിനിമകൾ നിർമ്മിച്ച ഗോഗുലം ഗോപാലന് ദ്രോണ അവാർഡ് സമ്മാനിക്കും....
പ്രതിബിബം എന്ന ആദ്യ ടെലിഫിലിമിലൂടെ തന്നെ മികച്ച സംവിധായകനുള്ള ടിഫ അവാർഡ് കരസ്ഥമാക്കിയ സംവിധായകനാണ് ആലപ്പുഴക്കാരനായ സുഹൈൽ ഷാജി. പുതിയ തലമുറയിലെ ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ വെറും നാല് മിനിറ്റിലൂടെ അവതരിപ്പിക്കുകയാണ് പ്രതിബിംബം....