കുട്ടനാട്ടിലെ അന്നം വിളയിക്കുന്ന കർഷകരുടെ പ്രതിനിധിയായ ആദച്ചായിയുടെ കഥ പറഞ്ഞ ആദച്ചായി എന്ന ചിത്രം മികച്ച പരിസ്ഥിതി ചിത്രമായി സത്യജിത്റേ അവാർഡിൽ തിരഞ്ഞെടുക്കപ്പെട്ടു....
തൃശൂർപൂരത്തിനിടയിൽ ബലൂൺ പൂരം! തേക്കിൻകാട് മൈതാനത്ത് നിറഞ്ഞു നിന്ന ജനങ്ങൾ, ഉയർന്നു പൊങ്ങിയ ബലൂണിൽ നോക്കി ആർപ്പുവിളിച്ചു. പിന്നെ കൈയ്യടിച്ചു. തൃശൂര്കാരനായ അനീഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഏഴാം പാതിര 7th മിഡ്നൈറ്റ് എന്ന...
യുദ്ധവിരോധിയായിരുന്ന ആൽബർട്ട് ഐൻസ്റ്റീൻ, യുദ്ധത്തിനും ആണവായുധത്തിനുമെതിരായ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആണവ സാങ്കേതിക വിദ്യ മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണം എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം....
സംസ്ഥാന അവാർഡ് നേടിയ ശ്രീനിവാസൻ ചിത്രമായ തകരച്ചെണ്ട എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അവിരാറെബേക്ക, വിത്ത്, പിഗ് മൻ, നെഗലുകൾ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന തിളപ്പ് എന്ന പുതിയ ചിത്രത്തിലേക്ക് വിവിധ...
താരറാണിമാർ നൃത്തനിശയുമായി കൊല്ലത്ത്. ശാന്തികൃഷ്ണ, അഞ്ജു അരവിന്ദ്, പ്രജുഷ, അമ്പിളിദേവി, സുമിറാഷിഖ് എന്നീ താരറാണികൾ, സിനിമാറ്റിക്, സെമി ക്ലാസ്സിക് നൃത്തനിശയുമായി കൊല്ലം മൂന്നാം കുറ്റി ശ്രീഭദ്രാദേവി ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിൽ മാർച്ച് എട്ടാം തീയതി രാത്രി...
റെഡ് ആർക്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ പ്രശസ്ത സംവിധായകൻ ഗോഗുൽ കാർത്തിക് സംവിധാനം ചെയ്ത തത്വമസി എന്ന സ്ത്രീ ശാക്തീകരണ ഹൃസ്വചിത്രത്തിൻ്റെ പോസ്റ്റർ, മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തിരുവനന്തപുരത്ത് നടന്ന...
ഇന്ത്യൻ ഫിലിമേക്കേഴ്സ് അസോസിയേഷൻ (IFMA) സാമൂഹിക സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി, അംഗങ്ങൾക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ, ലാപ്ടോപ്,തയ്യൽ മെഷീൻ എന്നിവ വിതരണം ചെയ്യും....
വട്ടിപ്പലിശക്കാരൻ എന്ന് സംശയിക്കുന്ന പാവപ്പെട്ട മത്തായിച്ചൻ്റെ കഥ പറയുന്ന കുബേര എന്ന ഹൃസ്വചിത്രം ചിത്രീകരണം പൂർത്തിയായി. ഫാദർ ജോസഫ് മുണ്ടക്കൽ സംവിധാനം ചെയ്യുന്ന കുബേര മാർച്ച് 2 ന് ജെ.എം.മീഡിയ യൂറ്റ്യൂബ് ചാനലിൽ റിലീസ്...