മണിച്ചെപ്പ് – 2022 ഫെബ്രുവരി ലക്കം
ഇത്തവണത്തെ വിശേഷങ്ങൾ: നിയോ മാൻ - മലയാളത്തിന്റെ സൂപ്പർ ഹീറോയുടെ കഥപറയുന്ന നിയോ മാൻ കൂടുതൽ സാഹസികതകളിലേയ്ക്ക്. നഷ്ട്ടപ്പെട്ട മന്ത്രപ്പെട്ടിയുടെ കഥ തോമസിനോട് പറഞ്ഞു കൊണ്ട് ജംബുലി എന്ന കാട്ടുവാസിയായ മന്ത്രവാദി. തന്റെ പൂർവികരുടെ...