വിട പറയാതെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളംഅബാദ് പ്ലാസ ഹോട്ടലിൽ നടന്നു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. എസ്.പി ബാലസുബ്രമണ്യത്തിന്റെ മകൻ എസ്.പി. ചരൺ ഒരു വ്യത്യസ്ത ഗാനം...
മണിച്ചെപ്പിലേക്ക് കഥകളും കവിതകളും ലേഖനങ്ങളുമടക്കം വൈവിധ്യമാർന്ന സാഹിത്യസൃഷ്ടികൾ സമ്മാനിച്ച പ്രതിഭകളെ വായനക്കാർക്ക് മുന്നിലെത്തിക്കുന്ന പംക്തിയാണ് 'മണിച്ചെപ്പിന്റെ എഴുത്തുകാർ'. ശ്രദ്ധേയമായ രചനകളിലൂടെ മണിച്ചെപ്പ് വായനക്കാരുടെ മനസ്സിലിടംനേടിയ പ്രിയ എഴുത്തുകാരൻ മനോജ് പരപ്പയെയാണ് ഈ ലക്കത്തിൽ നാം...
ഈ കവിതയിൽ പുതുമഴയെത്തുമ്പോൾ പ്രകൃതിയിൽ ഉണ്ടാകുന്ന മനോഹരമായ മാറ്റങ്ങളും മഴക്കാലത്ത് ചിറകുമുളച്ച് പുറത്തേക്കെത്തുന്ന ചിതലുകളുടെ ഹ്രസ്വമായ ജീവിതവുമാണ് ലളിതമായി അവതരിപ്പിക്കുന്നത്. മണ്ണിന്റെ ഗന്ധവും മഴയുടെ കുളിരും പക്ഷികളുടെ സാന്നിധ്യവും ചേർന്ന് മഴക്കാലത്തിന്റെ വേറിട്ടൊരു കാഴ്ചയാണ്...
ആഡ് ഫിലിം രംഗത്ത് കഴിവ് തെളിയിച്ച ജീവൻ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ,പോസ്റ്റർ റിലീസ്, പ്രെജക്റ്റ് അനൗൺസ്മെന്റ്, എന്നിവ സെപ്റ്റംബർ 5 - രാവിലെ 9 ന് വെണ്ണല കൊട്ടൻകാവ് ക്ഷേത്രത്തിൽ...
പ്രിയ വായനക്കാരേ, മണിച്ചെപ്പ് മാസികയുടെ പുതിയ സെപ്റ്റംബർ ലക്കം ഇപ്പോൾ വായിക്കാം.കഥകളും കവിതകളും വിജ്ഞാനപ്രദമായ ലേഖനങ്ങളും കുട്ടികൾക്കായുള്ള രസകരമായ വിഭവങ്ങളും ഉൾപ്പെടെ വായനയുടെ മനോഹരമായൊരു ലോകമാണ് ഈ ലക്കത്തിൽ ഒരുക്കിയിരിക്കുന്നത്....
ഒമാൻ മലയാളിയായ എം.വി.നിഷാദ് രചനയും സംവിധാനവും നിർവ്വഹിച്ച ട്രേസിംഗ് ഷാഡോ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിഞ്ഞ ദിവസം ഒമാനിലെ സൂറിൽ ലൂണർ സിനിമാസിൽ നടന്നു. ഒമാനിലെ വലിയൊരു ജന സമൂഹം ചിത്രം കാണാനെത്തി....
പ്രകൃതിയുടെ വശ്യതയെയും സൗന്ദര്യത്തെയും നിഷ്കളങ്കമായ കണ്ണുകളോടെ നോക്കിക്കാണുന്ന ഒരു കൊച്ചുകുട്ടിയുടെ കൗതുകവും ആഗ്രഹവുമാണ് ഏഴംകുളം രാജേന്ദ്രകുമാറിന്റെ ‘കുട്ടിയും മയിലും’ എന്ന മനോഹരമായ കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നത്. പീലിവിരിച്ചാടുന്ന മയിലിന്റെ വർണ്ണഭംഗിയിൽ മനംമയങ്ങി, അതിന്റെ അഴകിനെ പുകഴ്ത്തുകയും...
കാട്ടിൽ, വലിയ ഓണാഘോഷം ആരംഭിക്കുകയായിരുന്നു! കൂട്ടുകാർ അത്യധികം ആവേശത്തിലായിരുന്നു, ആടിയും പാടിയും, തിന്നും കുടിച്ചും രസിച്ചു. തൊപ്പി ധരിച്ച ഔളിമൂങ്ങ വിളിച്ചു പറഞ്ഞു, "ഏയ് കൂട്ടുകാരേ! ഈ ഓണാഘോഷം നമുക്ക് അടിപൊളിയാക്കാം! നമുക്ക് കളിക്കാം,...
കുട്ടികളുടെ സുരക്ഷിതമായ ഭാവിക്കായി എല്ലാ മാതാപിതാക്കളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ഓണ ടെലി ഫിലിമാണ് നൊമ്പരം. ഭദ്ര ക്രീയേഷൻസിന്റെ ബാനറിൽ സുരാജ് ചെട്ടികുളങ്ങര കഥ, ഗാനരചന, സംവിധാനം എന്നിവ നിർവഹിക്കുന്ന നൊമ്പരം 25 ന്...