യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. അവരവർക്ക് സാധിക്കുന്ന രീതിയിൽ ബഡ്ജറ്റ് തയ്യാറാക്കി പോകുന്നവരാണ് പലരും. കൂട്ടുകാരോടൊപ്പവും കുടുംബത്തോടൊപ്പവും ഒക്കെ യാത്രകൾ ചെയ്യുന്നവരുണ്ട്....
എല്ലാ വർഷത്തെയും പോലെയുള്ള ഒരു ഓണാഘോഷം ഈ ഒരു കൊറോണ സമയത്തു പറ്റില്ല എങ്കിലും എല്ലാ കൂട്ടുകാരും അവരവരുടെ വീടുകളിൽ അച്ഛനമ്മമാരോടൊപ്പം അവരുടെ സന്തോഷങ്ങളിൽ പങ്കു ചേരാം....
“എന്താ കുട്ടികളേ, ഇന്ന് നല്ല സന്തോഷത്തിലാണല്ലോ.” വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന അച്ചുവിനെയും അർച്ചനയെയും നോക്കി അവിടേയ്ക്കു വന്ന അപ്പൂപ്പൻ ചിരിച്ചു കൊണ്ട് ചോദിച്ചു....
കൂട്ടുകാർ കാത്തിരുന്ന മണിച്ചെപ്പ് മാഗസിന്റെ പുതിയ ലക്കം ഓണപ്പതിപ്പായി ഇതാ എത്തിക്കഴിഞ്ഞു. കാട്ടിലെ കുടുംബം, തട്ടിൻപുറത്തു വീരൻ എന്നീ തുടർകഥകളും, മറ്റു പംക്തികളും എല്ലാം നിങ്ങളുടെ മുന്നിൽ എത്തുന്നു....
"ഹലോ മീനുവാണോ? ഇത് ഞാൻ ശ്രീക്കുട്ടിയാണ്.""ഹായ് ശ്രീക്കുട്ടി, എന്തൊക്കെയുണ്ട് വിശേഷം? ഒരുപാട് നാളായി നമ്മൾ തമ്മിൽ കണ്ടിട്ട്, അല്ലേ?" അങ്ങേ തലയ്ക്കൽ മീനുവിന്റെ ശബ്ദം....
കുട്ടികൾക്ക് വേണ്ടിയുള്ള ഒരു സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം വന്നെത്തുക 1984 ൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചലച്ചിത്രമാണ്....