മൻസരോവർ പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി
വ്യത്യസ്തമായ കഥയും ആ വിഷ്ക്കരണവുമായെത്തുന്ന മൻസാരോവർ എന്ന ചിത്രത്തിൻ്റെ പൂജ എറണാകുളം അനുഗ്രഹഹോട്ടലിൽ നടന്നു. അഷ്യർ മീഡിയയ്ക്കു വേണ്ടി ജിഷാ മുരളി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം അരൂക്കുറ്റി, പൂച്ചാക്കൽ എന്നിവിടങ്ങളിലായി...