ദുബൈയിൽ നടന്ന ദുബൈ യാച്ച് ഫാഷൻ വീക്കിൽ മലയാളി തിളക്കം. കൊല്ലം കുണ്ടറ സ്വദേശിനിയായ പ്രശസ്ത മോഡൽ പ്രാർത്ഥനയാണ്, കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ദുബൈ യാച്ച് ഫാഷൻ വീക്കിൽ, ഗംഭീര പ്രകടനത്തിലൂടെ ശ്രദ്ധേയയായത്....
ഒരു ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൂയിസ്. വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന ലൂയിസ് പ്രേക്ഷകന് പുതിയ അനുഭവമായിരിക്കും....
വിനീത് ശ്രീനിവാസന്റെ കാറ്റാടി എന്ന മ്യൂസിക്ക് വീഡിയോയിലെ ‘കുറുമ്പിപെണ്ണേ’ എന്നാരംഭിക്കുന്ന ഗാനം ജനഹ്യദയങ്ങൾ ഏറ്റുവാങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെന്റിങ്ങാണ് ഈ ഗാനം....
പിതാവിൽനിന്നാണ് ലതാജി, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതാജിക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. കുടുംബം പോറ്റാൻവേണ്ടി ലതാജി സിനിമയിൽ അഭിനയിക്കാൻ തുടങ്ങി....
ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന എസ്.ഐ.മാർട്ടിൻ. തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണത്തിന്റെ കഥ വ്യത്യസ്തമായ അവതരണ ഭംഗിയോടെ പറയുകയാണ് അവഞ്ചേർസ് എന്ന ചിത്രം....
ഇത്തവണത്തെ വിശേഷങ്ങൾ: നിയോ മാൻ - മലയാളത്തിന്റെ സൂപ്പർ ഹീറോയുടെ കഥപറയുന്ന നിയോ മാൻ കൂടുതൽ സാഹസികതകളിലേയ്ക്ക്. നഷ്ട്ടപ്പെട്ട മന്ത്രപ്പെട്ടിയുടെ കഥ തോമസിനോട് പറഞ്ഞു കൊണ്ട് ജംബുലി എന്ന കാട്ടുവാസിയായ മന്ത്രവാദി. തന്റെ പൂർവികരുടെ...