അങ്ങനെയിരിക്കെ ഒരുനാള്‍ സൈദിന് ക്വൈസില്‍ നിന്നും അപ്രതീക്ഷിതമായി ഒരു സന്ദേശം കിട്ടി. താന്‍ മരിച്ചിട്ടില്ലെന്നും ദൂരെ ഒരു ദിശയില്‍ ഒരു കച്ചവടക്കാരന്റെ വേഷത്തില്‍ താന്‍ ജീവിച്ചിരിപ്പുണ്ടെന്നുമായിരുന്നു ആ സന്ദേശം....
യുദ്ധക്കളം വീണ്ടും ഉണര്‍ന്നു. ഇബ്നുസലാമിന്റെ രണ്ടായിരത്തിലധികം വരുന്ന സൈനികര്‍ ശബ്ദ കോലാഹലത്തോടെ മുന്നോട്ടു കുതിച്ചു. നൌഫലിന്റെ പടയാളികള്‍ പേടിച്ചരണ്ടു. പരാജയഭീതി മന സ്സിലാക്കി അവര്‍ പിന്തിരിഞ്ഞോടാന്‍ തുടങ്ങി. ഈ...
ലൈലയുടെ ഏകാന്തതയും മനോവേദനയും മനസ്സിലാക്കിയ ഒരു അടിമ യുവാവ്, അവള്‍ക്കൊരു പഞ്ചവര്‍ണ്ണ തത്തയെ സമ്മാനിച്ചു. ഒരിക്കല്‍ വേട്ടയ്ക്ക് പോയപ്പോള്‍ വനാന്തരത്തില്‍ നിന്ന് കിട്ടിയതാണ്. ലൈലയ്ക്ക് അതിനെ ഇഷ്ടമാവും എന്നു കരുതി കൊണ്ടുവന്നതാണ്....
അമ്മിണി കിടക്കുന്ന കട്ടിലിൽ തന്നെയാണ് കിറ്റിയുടെ കിടപ്പ്. അടുക്കളയിലും, സോഫയിലും, എല്ലാം അവൾ സ്വാതന്ത്ര്യത്തോടെ നടക്കും.ഇടയ്ക്ക് അമ്മ പറയും "മോളൂ... പൂച്ചയെ ഇങ്ങനെ മടിയിൽ വച്ച് ലാളിക്കരുത്. അതിന്റെ രോമം അപകടമുണ്ടാക്കും." അത് പറയുമ്പോൾ...
അതിരാവിലെ തന്നെ അവര്‍ കൊട്ടാരത്തിലെത്തി. ബ്രസ ഷെയ്ഖ് കൊട്ടാരത്തില്‍ തന്നെ ഉണ്ടായി രുന്നു. ക്വൈസിന്റെ ഉപ്പയെ കണ്ടെങ്കിലും അയാള്‍ അത്രകണ്ട് ഗൌനിച്ചില്ല. അവിടെ ഇബ്നുസലാമും സന്നിഹിതനായിരുന്നു....
നേരം പുലര്‍ന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളു. ബ്രസ ഷെയ്ഖിന്റെ കൊട്ടാരം ലക്ഷ്യമിട്ട്, ഇബ്നുസലാം തിടുക്കപ്പെട്ട് നടന്നു വരുന്നത് ഷെയ്ഖിന്റെ ദൃഷ്ടിയില്‍ പെട്ടു. ഷെയ്ഖ് തന്റെ ഇരിപ്പിടത്തിലിരുന്ന് ചില കണക്കുകള്‍ തയ്യാറാക്കുന്ന നേരമായിരുന്നു അത്....