Poemsഅഴക് (കവിത)ManicheppuDecember 4, 2025December 4, 2025 by ManicheppuDecember 4, 2025December 4, 2025046 വാനിൽ ഏഴഴകിൽ തിളങ്ങി നിൽക്കും മാരിവില്ലിൻ ചേൽ പോലെൻ വിദ്യാലയവും!! പലവർണ്ണമാം നിറങ്ങളിൽ നിന്നെകാണുവാൻ എന്തൊരു ചന്തം മാരിവില്ലേ!!... Read more
Poemsആകില്ലല്ലോ (കവിത)ManicheppuNovember 29, 2025 by ManicheppuNovember 29, 2025026 വല്ലിയിലുള്ളൊരു മുല്ലപ്പൂവേ, കല്ല്യാണത്തിനു പോരുന്നോ, അല്ലിപ്പൂവിൻ ചന്തം പോലെ, പല്ലുകളുള്ളൊരു കല്ല്യാണി,... Read more
Poemsതിരിഞ്ഞു ചിന്തിച്ചാൽ (കവിത)ManicheppuNovember 24, 2025November 25, 2025 by ManicheppuNovember 24, 2025November 25, 2025022 പിന്നിലേറെയുണ്ട് നിനവുകൾ നിനവുകൾ തീർത്ത മതിലുകൾ മതിലുകൾക്കിരുപുറവും മഞ്ഞ വെയിലിൻ പാടുകൾ.... Read more
Poemsരാത്രി (കവിത)ManicheppuNovember 17, 2025 by ManicheppuNovember 17, 2025062 തളിർത്തു പൂത്തൊരു കൊമ്പിൽ, വെളുത്തു പൂത്തു നിലാവ്. ഇരുട്ട് പൂണ്ടൊരു രാത്രി, തണുത്ത കാറ്റിലലിഞ്ഞു.... Read more
Poemsഓർമ്മകളിലേക്കോടിയെത്തുന്ന മുത്തശ്ശി മണങ്ങൾ (കവിത)ManicheppuNovember 6, 2025 by ManicheppuNovember 6, 2025033 ഓർമ്മകളോടിയെത്തുന്നത് അരിഷ്ട്ടങ്ങളുടെയും ആസവങ്ങളുടെയും മൂക്കിലിരച്ചു കയറുന്ന മുത്തശ്ശി മണങ്ങളിലേക്കാണ്.... Read more
Poemsകേരള പിറവി ഗാനം (കവിത)ManicheppuNovember 1, 2025 by ManicheppuNovember 1, 2025086 കാനനം പൂക്കുമ്പോൾ കാറ്റൊന്നു പാടുന്നുകരിമേഘം മഴയുമായ് മല കടന്നെത്തുന്നു മലരുകൾ മാബലി മന്നനെ കാക്കുന്നു നെൽവയൽ നീളുന്ന കേരളത്തിൽ.... Read more
Poemsമഴ (കവിത)ManicheppuOctober 29, 2025 by ManicheppuOctober 29, 2025026 പച്ച പുല്ലുകൾ താഴത്ത്, മെത്ത വിരിച്ചൂ മൊത്തത്തിൽ, പച്ചില കൂട്ടം വൃക്ഷത്തിൽ,മെത്ത വിരിച്ചൂ ചന്തത്തിൽ...... Read more
Poemsആമ്പൽ (കവിത)ManicheppuOctober 23, 2025 by ManicheppuOctober 23, 2025088 മാനം നോക്കി, മദിച്ചു നീരിൽ, വളരും ആമ്പൽ ച്ചെടിയേ നിൻ, ഇലയിലെ, വെള്ളത്തുള്ളികൾ, എന്തേ, മുത്തുകൾ പോലെ, ഉരുളുന്നൂ.... Read more
Poemsഎന്റെ വിദ്യാലയം (കവിത)ManicheppuOctober 16, 2025 by ManicheppuOctober 16, 20250121 ഓർമ്മയിലെന്നും കെടാവിളക്കായ് എന്നെ ഞാനാക്കിയ വിദ്യാലയം ആദ്യാക്ഷരത്തിന്റെ മാധുര്യവും കൂടെ കണക്കിന്റെ സൂത്രങ്ങളും...... Read more
Poemsരാത്രിമഴ (കവിത)ManicheppuOctober 12, 2025 by ManicheppuOctober 12, 2025034 ഇക്കിളികൂട്ടാൻ എത്തുന്നൂ മഴ, ഇല്ലിക്കാട്ടിൽ പാടുന്നു.... Read more