കഴിഞ്ഞ ലക്കം മലയാളത്തിലേയ്ക്ക് പുതുതായി ഒരു സൂപ്പർ ഹീറോയെ പരിചയപ്പെടുത്തിയ മണിച്ചെപ്പ് ഇത്തവണ എത്തിയിരിക്കുന്നത് രസകരവും, ആകാംഷാഭരിതവുമായ ഒരു നോവലുമായാണ്....
'നിയോ മാൻ' എന്നൊരു പുതിയ തുടർചിത്രകഥയുമായി എത്തുകയാണ് മണിച്ചെപ്പിന്റെ ഈ സെപ്റ്റംബർ പതിപ്പിലൂടെ. സൂപ്പർ ഹീറോ കഥകളിൽ പെടുത്താവുന്ന ചിത്രകഥയാണ് മണിച്ചെപ്പിന്റെ സ്വന്തം 'നിയോ മാൻ'....
മണിച്ചെപ്പിന്റെ 2021 ലെ ഓണപ്പതിപ്പ് നിങ്ങളുടെ മുന്നിലേയ്ക്ക് അവതരിപ്പിക്കുകയാണ് ഈ ലക്കത്തിലൂടെ. മണിച്ചെപ്പിന്റെ പിറവിക്കു ശേഷമുള്ള രണ്ടാമത്തെ ഓണപതിപ്പാണിത്....
മണിച്ചെപ്പിന്റെ മെയ് 2021 ലക്കം ഇതാ എത്തിക്കഴിഞ്ഞു. കഥകളും ലേഖനങ്ങളും എഴുതി അയയ്ക്കാൻ ആഗ്രഹമുള്ളവർ മണിച്ചെപ്പിന്റെ ഇ-മെയിൽ ഐഡിയിലേക്ക് അയയ്ക്കാവുന്നതാണ്....
കഥകളും ലേഖനങ്ങളും എഴുതി അയയ്ക്കാൻ ആഗ്രഹമുള്ളവർ മണിച്ചെപ്പിന്റെ ഇ-മെയിൽ ഐഡിയിലേക്ക് അയയ്ക്കാവുന്നതാണ്. 'ചിത്രം കാണൂ കഥ എഴുതൂ' എന്ന സെക്ഷനിൽ നല്ല കഥ എഴുതി അയയ്ക്കുന്നവർക്ക് സമ്മാനങ്ങളും നൽകുന്നതാണ്....
പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷം ആശംസിച്ചുകൊണ്ട് മണിച്ചെപ്പിന്റെ ഈ വർഷത്തെ ആദ്യ പതിപ്പ് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. എല്ലാ ലക്കങ്ങളിലെയും പോലെ തന്നെ ഇത്തവണയും നിങ്ങൾക്കും കഥ എഴുതുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്....