അഭിനയത്തിൽ നിന്നും ഗായികയിലേക്കുയർന്ന ലതാജി
പിതാവിൽനിന്നാണ് ലതാജി, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതാജിക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. കുടുംബം പോറ്റാൻവേണ്ടി ലതാജി സിനിമയിൽ അഭിനയിക്കാൻ തുടങ്ങി....