കാട്ടുകള്ളൻ – ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം സംവിധായകരായ സിദിഖ്, നാദിർഷ നിർവഹിച്ചു
കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന 'കാട്ടുകള്ളൻ' എന്ന ആന്തോളജി ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം പ്രമുഖ സംവിധായകരായ സിദിഖ്, നാദിർഷ എന്നിവർ എറണാകുളത്ത് നിർവ്വഹിച്ചു....