സായന്തനത്തിന്റെ മടിത്തട്ടിലിരുന്ന് പതിവുപോലെ അയാൾ കഥയെഴുതുകയാണ്. കഥയുടെ ക്ലൈമാക്‌സിലെത്താനായതിനാൽ തലയ്ക്കു ചൂടുപിടിച്ച് ഗാഢമായ ചിന്തയിലാണ്ട എഴുത്താണ്. ശുഭ ചായയുമായി കുറേ നേരമവിടെ നിന്നു. പിന്നീട് ക്ഷമകെട്ട് അവൾ പറഞ്ഞു....
മാതാപിതാക്കളുടെ വേർപിരിയലിന് ശേഷം സഹോദരനുവേണ്ടി ജീവിതം സമർപ്പിക്കുകയായിരുന്നു കണ്ണ്. പ്രാർത്ഥനാ നായരുടെ ഗംഭീര പ്രകടനത്തോടെ മക്കൊട്ടൻ ശ്രദ്ധേയമായിരിക്കുന്നു. ബിജുക്കുട്ടനാണ് അപ്പനായി വേഷമിട്ടിരിക്കുന്നത്. കണ്ണീരണിയാതെ ഈ സിനിമ കണ്ടു തീർക്കാനാവില്ല....
മേശപ്പുറത്ത് അലക്ഷ്യമായി വെച്ചിരിക്കുന്ന പുസ്തകകെട്ടുകൾക്കിടയിൽ നിന്ന് ഒരുനിലവിളി കേട്ടു. “എന്നെ പുറത്തെടുക്കൂ എനിക്ക് ശ്വാസം മൂടുന്നു.” സമീപത്തുള്ള മഷിക്കുപ്പി അത് കേട്ടു ഓടിച്ചെന്നു....
ഭിന്നശേഷിക്കാരനായി പിറന്ന ഹരിയുടെ ജീവിത കഥ അവതരിപ്പിച്ച പുത്രൻ എന്ന ഹ്രസ്വ ചിത്രം മികച്ച അഭിപ്രായം നേടുന്നു. ചിത്രത്തിന്റെ ആദ്യ പ്രദർശനം എറണാകുളം ഡോൺബോസ്കോ തീയറ്ററിൽ നടന്നു....
വ്യത്യസ്തമായ അവതരണത്തോടെ എത്തുന്ന ത്രില്ലർ റോഡ് മൂവിയായ ‘ചാക്കാല’യുടെ ഓഡിയോ, ട്രെയ്ലർ ലോഞ്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരം കവടിയാർ ഗോൾഫ് ക്ലബ്ബിൽ നടന്നു....
കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സൗത്ത് ഇന്ത്യയിലെ നമ്പർ വൺ ഡയറി ബ്രാൻഡായ നന്ദിനിയുടെ എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകൾ ആയ “നന്ദിനി കഫേ മൂ“ കേരളത്തിൽ തുടങ്ങുന്നത് ഫ്രാഞ്ചൈസി മോഡലിൽ ആയിരിക്കും....
നൂറ് ശതമാനം സസ്പെൻസ്, നൂറ് ശതമാനം റോഡ് മൂവി എന്ന ടാഗ് ലൈനോടെ, പ്രേക്ഷകർക്ക് ദൃശ്യവിരുന്നുമായി എത്തുകയാണ് ‘ഹാഷ്ടാഗ് അവൾക്കൊപ്പം’ എന്ന ചിത്രം. എ.യു.ശ്രീജിത്ത് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ 30-ന്...
ലഹരിക്കെതിരെ പടവാളേന്താൻ ലഹരിവിരുദ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു തങ്കപ്പൻ. അയാളൊരു പകൽ മാന്യനായിരുന്നു. കാരണം ഇരുളു മൂടിയാൽ വീട്ടിൽ കുപ്പിയുമായി ഇരിക്കും. മൂക്കെറ്റം കുടിച്ച് ഭാര്യയെ തെറി പറയും. അവൾ അയാളെ പിടിച്ച് വലിച്ച് അകത്തിട്ടു...