അർച്ചനാ കവി മിനി സ്ക്രീനിൽ – റാണി രാജാ ഒരുങ്ങുന്നു
നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രമുഖ നടി അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ അരങ്ങേറുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജാ എന്ന മെഗാപരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു...