ശ്രീനിവാസൻ, ഷാബു ഉസ്മാൻ ചിത്രമായ ‘ലൂയിസ്’ കോന്നിയിലെ കൊടും കാടുകളിൽ ചിത്രികരണം തുടങ്ങി. കോന്നി കാടുകളിലെ ഭീകരമായ മഹാഗണി കാടുകളിൽ, ആദ്യദിനം ക്യാമറയ്ക്ക് മുമ്പിൽ എത്തിയത് മനോജ്.കെ.ജയനാണ്....
പ്രശ്ന പരിഹാരശാല’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷെബീർ ഏന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബന്തടുക്ക പോലീസ് സ്റ്റേഷൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോംഞ്ചിംഗ് കഴിഞ്ഞ ദിവസം നിലമ്പൂർ ആതസ് ഓഡിറ്റോറിയത്തിൽ നടന്നു....
മക്കൾ ശെൽവി വരലക്ഷ്മി ശരത് കുമാർ നായികയായ ‘കളേഴ്സ്’ എന്ന തമിഴ്ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ, മാർച്ച് 4-ന് മൂവി ബഫിൽ റിലീസ് ചെയ്തു. ലൈംലൈറ്റ് പിക്ച്ചേഴ്സിനു വേണ്ടി അജി ഇടിക്കുള നിർമ്മിക്കുന്ന കളേഴ്സ് നിസാർ...
മലയാളത്തിൽ ഇതുവരെ അവതരിപ്പിക്കാത്ത വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന പോർമുഖം എന്ന ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു....
സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹോദരൻ സജി വെഞ്ഞാറമ്മൂട് ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘അല്ലി’. ഹൈ ഫൈവ് ഫിലിംസിനു വേണ്ടി രാജ്കുമാർ എസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന അല്ലി മാർച്ച് 11-ന് തീയേറ്ററിലെത്തും....
പുതുമയുള്ള കഥയും, അവതരണവും കാഴ്ചവെക്കുന്ന ആക്ഷൻ ചിത്രമായ രാക്ഷസി എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം ഗോകുലം പാർക്ക് ഹോട്ടലിൽ നടന്നു. പൂജയ്ക്ക് പ്രശസ്ത സംവിധായകൻ സിദ്ദിഖ് ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ...
വനിത സംവിധായികയായ അനുപമ മേനോനും, നിർമ്മാതാവായ, ഹിമി കെ.ജിയും ആദ്യമായി അരങ്ങേറുന്ന ചിത്രമാണ് ‘ഒന്ന്’. ഒരു അധ്യാപകന്റെ സംഭവബഹുലമായ കഥ അവതരിപ്പിക്കുന്ന ഒന്ന് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഈ വനിതകൾ ഇടം നേടാൻ...
പരുന്ത് നായകനാകുന്ന, ഇന്ത്യൻ സിനിമയിലെ തന്നെ വ്യത്യസ്ത ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന പത്മവ്യൂഹത്തിലൂടെ എന്ന ചിത്രത്തിന്റെ പൂജയും, റെക്കോർഡിംങ്ങും കഴിഞ്ഞ ദിവസം എറണാകുളം റിയാൻ സ്റ്റുഡിയോയിൽ നടന്നു....
സംവിധായകനും കൺട്രോളറും കള്ളനും പോലീസുമായി മാറി! സിനിമയിൽ തന്നെയാണ് ഈ സംഭവം. ‘ഇ എം ഐ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജോബി ജോണും, കൺട്രോളർ ക്ലെമന്റ് കുട്ടനുമാണ് ഇ എം ഐ എന്ന സ്വന്തം...
പ്രേക്ഷകനെ ആകർഷിക്കുന്ന മനോഹരമായ ഒരു ക്യാമ്പസ് കഥ അവതരിപ്പിക്കുകയാണ് ‘കോളേജ് ക്യൂട്ടീസ് ' എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ.ബി കുമാർ, എ.കെ.ബി മൂവി ഇന്റർനാഷണലിനു വേണ്ടി നിർമ്മാണം,...