സാംസങ് ഗാലക്സി എസ് 20 FE 5G ഇന്ത്യയിൽ എത്തുന്നു.
സാംസങ് ഗാലക്സി എസ് 20 FE 5G, ഇന്ത്യയിൽ മാർച്ച് 30 നാണ് എത്തുന്നതെന്ന് ട്വിറ്റർ പോസ്റ്റിലൂടെ കമ്പനി സ്ഥിരീകരിച്ചു. ’Notify me’ ബട്ടൺ ഉപയോഗിച്ച് ഫോണിന്റെ രജിസ്ട്രേഷൻ പേജും സാംസങ് ഇന്ത്യ വെബ്സൈറ്റിൽ...