മാന്നാർ പൊതൂർ ഗ്രാമത്തിന്റെ കഥ സിനിമയാകുന്നു. വ്യത്യസ്തമായ ഈ ത്രില്ലർ ചിത്രം അണിയിച്ചൊരുക്കുന്നത് ഡോ.മായയാണ്. തീമഴ തേൻ മഴ, സുന്ദരി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച, ഡോ.മായ ആദ്യമായി സംവിധാനം ചെയ്യുന്ന ഇപ്പോൾ...
മൂന്നാറിന്റെ പ്രകൃതി രമണീയതയിൽ ഒരു ത്രില്ലർ ചിത്രം ഒരുങ്ങുന്നു. സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി മെഹമൂദ് കെ.എസ്.സംവിധാനം ചെയ്യുന്ന ലൗ റിവഞ്ച് എന്ന ചിത്രം ശക്തമായൊരു ത്രില്ലർ ചിത്രമായാണ് ചിത്രീകരിക്കുന്നത്....
പുതുമുഖങ്ങളെ വെച്ച് നിർമിക്കുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ ഇന്റർവ്യൂ നടത്തുന്നതിനിടെ വെട്ടാത്ത മുടിയും, ചെരിഞ്ഞ തോളും, മുഖം നിറയെ കറുത്ത പാടുകളും ആയി കടന്നു വന്ന ഒരു ചെറുപ്പക്കാരന് ഇന്റർവ്യൂ ബോർഡിലെ എല്ലാവരും നൂറിൽ...
കേരളത്തിലെ ആദ്യത്തെ പൊതു- സ്വകാര്യ വിനോദ സഞ്ചാര പദ്ധതിയാണ് ജഡായുപ്പാറ. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമാണ് ജഡായുപ്പാറയിലേത്. മൂന്നു നിലകളുള്ള ശില്‍പത്തിനുള്ളിലെ ചുമരുകള്‍ വമ്പന്‍ സ്‌ക്രീനുകളാണ്....
മണിച്ചെപ്പിന്റെ ഓൺലൈൻ പ്രസിദ്ധീകരങ്ങൾ എല്ലാം ഇനി സൗജന്യമായി ഡൌൺലോഡ് ചെയ്യാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ മണിച്ചെപ്പ് ഒരുക്കുന്നത്. ഈ പദ്ധതിയിൽ മൂന്ന് സ്കീമുകൾ ഉണ്ട്. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയാണ് ആ സ്കീമുകൾ....
മതസൗഹാർദ്ദത്തിന്റേയും, കുടുംബബന്ധങ്ങളുടെയും കഥ പറയുന്ന ഷെവലിയാർ ചാക്കോച്ചൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം എറണാകുളം എം 6 സ്റ്റുഡിയോയിൽ നടന്നു. സാഫല്യം ക്രീയേഷൻസിനു വേണ്ടി ബി.സി.മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന...
കാട്ടില്‍ നിന്നും ഉണ്ടായ ആ ശബ്ദത്തില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍! അല്ലെങ്കില്‍, രഹസ്യം തേടി പുറപ്പെട്ട മൃഗങ്ങളുടെ സംഘത്തില്‍ നിന്നും ഗതി മാറിയ യാത്രയുടെ കടിഞ്ഞാണ്‍ പിന്നീട് കുറുക്കന്‍...