ഉടലിൽ തുന്നിയ കുപ്പായം (കഥ)
കള്ളിമുണ്ടുടുത്ത് വീട്ടിൽ നിന്നിറങ്ങവേ മണികെട്ടിയ ഒരു കാടൻ പൂച്ച അതുവഴി വന്ന കുറിഞ്ഞി പൂച്ചയെ ശല്യം ചെയ്യുന്നു. അവൾ പരാതി പറയാനെന്ന പോലെ എന്റെ കാലിന്നരികെ വന്നിരുന്ന് എന്തെല്ലാമോ പറയുന്ന പോലെ ശബ്ദമുണ്ടാക്കി തൊട്ടുരുമ്മി...