തകരച്ചെണ്ട, പിഗ്മൻ, വിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും സംവിധാനവും നിർവ്വഹിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് മുമ്പുള്ള അഭിനയക്കളരി എറണാകുളം സാറ്റർ റസിഡൻസിയിൽ ആരംഭിച്ചു....
ഒരു രാത്രിയിൽ നടക്കുന്ന ഞെട്ടിക്കുന്ന ത്രില്ലർ സ്റ്റോറി അവതരിപ്പിക്കുകയാണ് ‘ആ രാത്രിയിൽ’ എന്ന ചിത്രം. പത്രപ്രവർത്തകനായ പ്രതീപ് പറക്കോട്, ഇരകൾ എന്ന ചിത്രത്തിന് ശേഷം, തിരക്കഥ എഴുതി സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം...
കുട്ടനാട്ടിലെ അന്നം വിളയിക്കുന്ന കർഷകരുടെ പ്രതിനിധിയായ ആദച്ചായിയുടെ കഥ പറഞ്ഞ ആദച്ചായി എന്ന ചിത്രം മികച്ച പരിസ്ഥിതി ചിത്രമായി സത്യജിത്റേ അവാർഡിൽ തിരഞ്ഞെടുക്കപ്പെട്ടു....
മൂന്ന് സുന്ദരക്കുട്ടപ്പന്മാരായ ചെറുപ്പക്കാർക്ക് വന്നു പെട്ട പ്രണയ പൊല്ലാപ്പുകളുടെ കഥ പറയുകയാണ് ചക്കരഉമ്മ എന്ന ചിത്രം. ആർ .എം.ആർ പ്രൊഡക്ഷൻസിനു വേണ്ടി ആർ.എം.ആറും, ജിനു വടക്കേമുറിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചന, സംവിധാനം ആർ.എം.ആർ...
മെയ്ദിനം ആശംസിച്ചു കൊണ്ട് മണിച്ചെപ്പിന്റെ 2024 ലെ മെയ് ലക്കം വരവായി. ഫിക്രു, ക്ളീറ, ലങ്കാധിപതി രാവണൻ, സിഐഡി ലിയോ, സൂപ്പർ കുട്ടൂസ് എന്നിവരെല്ലാം ഈ ലക്കത്തിലും നിങ്ങളോടൊപ്പം ചേരുന്നു....
പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയതും ആപ്പിൾ കമ്പനിക്ക് തുടക്കമിട്ടതും ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്നാണ്. നെക്സ്റ്റ് ഐ, പിക്സാർ എന്നീ പ്രശസ്ത കമ്പനികളുടെയും സ്ഥാപകനാണ് ജോബ്സ്....