വിരഹത്തിന്റെ ഓർമ്മകൾ – അകന്നുപോയവരുടെ ഓർമ്മകൾക്ക് കവിതയുടെ ഭാഷ; ‘മൗനം പറഞ്ഞതും ഞാൻ കുറിച്ചതും’
ചില മനുഷ്യർ ജീവിതത്തിൽ നിന്ന് അകന്നുപോകും; പക്ഷേ അവരുടെ ഓർമ്മകൾ മനസ്സിൽ നിന്ന് അകന്നുപോകണമെന്നില്ല. ഒരിക്കൽ കൂടെയുണ്ടായിരുന്നവരുടെ അഭാവവും പൂർത്തിയാകാതെ പോയ ബന്ധങ്ങളുടെ വേദനയും കാലം കഴിഞ്ഞിട്ടും മനുഷ്യനിൽ അവശേഷിക്കുന്നതെങ്ങനെയെന്ന് അന്വേഷിക്കുന്ന കവിതകളാണ് നിഥിൻകുമാർ...
