Articles

ചൂതൻ കരുമാടിക്കുട്ടന്റെ മടയിൽ ഒരുങ്ങുന്നു.

കരുമാടിക്കുട്ടന്റെ മടയിൽ കരുമാടിയുടെ പ്രകൃതി ഭംഗിയിൽ ചിത്രീകരിക്കാൻ ഒരുങ്ങുകയാണ് ചൂതൻ എന്ന ചിത്രം. പീകോക്ക് മോഷൻ പിക്‌ച്ചേഴ്സിന്റെ ബാനറിൽ പി എം.പി നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം, ക്യാമറ – മനോജ് വാമദേവൻ നിർവ്വഹിക്കുന്നു. കഥ – സിംല, തിരക്കഥ, സംഭാഷണം – സബീന, പ്രൊഡക്ഷൻ മാനേജർ – കുമാർജി കരുമാടി, പി.ആർ.ഒ – അയ്മനം സാജൻ.



സജിസോമൻ, സ്ഫടികം കുമാർ, ഋഷി കേശൻ, ഇന്ദ്രൻസ്, വിജി, അംബിക, മഞ്ജു എന്നിവരോടൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.



ചിത്രത്തിന്റെ ഓഡിഷൻ ഒക്ടോബർ 25-ന് കരുമാടിയിൽ നടക്കും. നവംബർ മാസം കരുമാടിയിലും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More