FoodRecipe

ബ്രഡ് റോൾ

ബ്രെഡ് – 6 Slices
ഉരുളക്കിഴങ്ങ് – രണ്ടെണ്ണം
സവാള – ഒരെണ്ണം
കാരറ്റ് – ഒന്ന്
മല്ലിയില – ആവശ്യത്തിന്
മുളകുപൊടി – അര സ്പൂൺ
ഗരം മസാലപ്പൊടി – കാൽ ടീസ്പൂൺ
ഉപ്പ് – പാകത്തിന്
കോൺ ഫ്ലോർ – രണ്ട് സ്പൂൺ
മൈദ – രണ്ട് സ്പൂൺ
എണ്ണ – ആവശ്യത്തിന്



തയ്യാറാക്കേണ്ട വിധം:

    • ബ്രെഡ് പൊടിച്ചെടുക്കുക.
    • ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക. ഇതിലോട്ട് സവാള അരിഞ്ഞത്, കാരറ്റ് ഗ്രേറ്റ് ചെയ്തത്, മുളകുപൊടി, ഗരം മസാല പൊടി, ഉപ്പ്, മല്ലിയില, ബ്രെഡ് പൊടിച്ചതിന്റെ മുക്കാൽ ഭാഗവും ഇട്ട് എല്ലാം കൂടി മിക്സ് ചെയ്യുക.
    • മൈദയും കോൺഫ്ലോറും കട്ടിയായി കലക്കുക. മിക്സ് ചെയ്ത കൂട്ട് റോൾ ഷേപ്പിൽ ആക്കി കലക്കിയ കൂട്ടിൽ മുക്കി ബ്രെഡ് പൊടിയിൽ ഇട്ട് ഉരുട്ടിയെടുത്ത് എണ്ണയിൽ വറുത്തു കോരുക.

തയ്യാറാക്കിയത്:
ഷീജ അനിൽ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More