Articles

പെയ്തിറങ്ങിയ മഴയിൽ ഒരു പ്രണയ വസന്തം – ചിത്രീകരണം ഉടൻ

കൊടുങ്കാറ്റും പേമാരിയും നിറഞ്ഞ ഒരു രാത്രിയിൽ നീലഗിരി ഗ്രാമത്തിൽ അരങ്ങേറുന്ന, ഹൃദയസ്പർശിയും, സംഭവ ബഹുലവുമായ കഥ അവതരിപ്പിക്കുകയാണ്, പെയ്തിറങ്ങിയ മഴയിൽ ഒരു പ്രണയ വസന്തം എന്ന ചിത്രം. വൈഗ ക്രിയേഷൻസിന്റെ ബാനറിൽ ഡ്രീം പ്രൊഡഷൻസിനു വേണ്ടി ഡോ.എം.എസ്.അച്ചു, വൈഗ സന്തോഷ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം, കഥ, തിരക്കഥ, സംവിധാനം ഡോ.എം.എസ്.അച്ചു നിർവ്വഹിക്കുന്നു.



ക്യാമറ – വിസോൾ, സിനോയി രാഘവൻ, ഗാന രചന – അമ്പാടി സുരേന്ദ്രൻ, സംഗീതം – വേദവ്യാസൻ, ആലാപനം – സ്വാതി, സ്റ്റണ്ട് – അഷറഫ് ഗുരുക്കൾ, കോറിയോഗ്രാഫി – കൊമ്പു മുരുകൻ, മേക്കപ്പ് – പട്ടണം ഷാ, വസ്ത്രാലങ്കാരം – അഫ്സൽ ആലപ്പി, അസോസിയേറ്റ് ഡയറക്ടർ – രാഹുൽ കൃഷ്ണ, പ്രവീൺ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ – ഹരി ജഗതി, പി.ആർ.ഒ – അയ്മനം സാജൻ

കരാട്ടെ രാജ, നാരായണൻ കുട്ടി, ബ്രൂസ്‌ലി രാജേഷ്, ഡോ. അച്ചു, വൈഷ്ണവി ദ്വാരക, ടോജോ ഉപ്പുതറ, സൂര്യക്ഷത്രിയ, വൈഗ സന്തോഷ്, തൃക്കടവൂർ സന്തോഷ്, വരദ, സന്തോഷ്, ജയമോഹൻ, അഡ്വ. വിജയകുമാർ, ജയലളിത, റോബിൻ വർഗീസ്, റോൺ തോമസ്, അജീഷ് മാമ്പുഴശ്ശേരി, ആരാധ്യ കൈലാസ്, ശരവണൻ രാജൻ, പൊയ്കയിൽ ചന്ദ്രമതി, ജീവൻ, നവോദയ പ്രസാദ്, നിവേദ്യ മഹേഷ്, റിബീന, മഹേഷ്, മാധവൻ, മൈക്കിൾ, ഹരിതാ ദേവി, രഞ്ജു മോൻ, സ്നേഹ രാജൻ, ഭദ്ര ശരവണൻ എന്നിവർ അഭിനയിക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും.

അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More