എസ്‌കേപ്പ് ടു വിക്ടറി – പെലെ എന്ന ഇതിഹാസ താരം അഭിനയിച്ച സിനിമ
1981-ൽ ജോൺ ഹസ്റ്റൺ സംവിധാനം ചെയ്ത് സിൽവസ്റ്റർ സ്റ്റാലോൺ, മൈക്കൽ കെയ്ൻ, മാക്‌സ് വോൺ സിഡോ, പെലെ എന്നിവർ അഭിനയിച്ച ഒരു അമേരിക്കൻ-ബ്രിട്ടീഷ്-ഇറ്റാലിയൻ സ്‌പോർട്‌സ് യുദ്ധ ചിത്രമാണ് 'എസ്‌കേപ്പ് ടു വിക്ടറി'....