നീലഗിരിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയിൽ ശങ്കരൻ മേസ്തിരിയുടെയും, ലോറി ഡ്രൈവർ ദേവരാജിൻ്റേയും ജീവിതത്തിൽ എന്താണ് സംഭവിച്ചത്? ഞെട്ടിപ്പിക്കുന്ന ഈ സംഭവപരമ്പരകളിലൂടെ കടന്നു പോവുകയാണ് ക്യാബിൻ എന്ന ചിത്രം....
'ചന്ദ്ര ചൂഡ ശിവ' എന്ന ഗാനത്തിന് സ്വന്തമായി ചിട്ടപ്പെടുത്തിയ ഡാൻസ് പ്രകടനവുമായി പാർവ്വതിയും കീർത്തിയും. 'ശിവ-ശക്തി' പുരാണ വിഷയവുമായി ഉൾക്കൊള്ളിച്ചാണ് ഈ നൃത്തം അവതരിപ്പിച്ചിരിക്കുന്നത്....